Please enable JavaScript
കോഴിക്കോട് തോപ്പയിൽ കടപ്പുറത്ത് മത്തി കരക്ക് വന്നടിയുന്നു. തോപ്പയിൽ കടപ്പുറം മുതൽ കോന്നാട് കടപ്പുറം വരെ തിരമാലകൾക്കൊപ്പം മത്തി കരക്ക് വന്ന് അടിയുകയായിരുന്നു. 500 മീറ്ററോളം ഭാഗത്ത് മത്തി അടിഞ്ഞു. ഇന്ന് 11 മുതൽ 12 വരെയായിരുന്നു പ്രതിഭാസം.