കടൽ കരകയറുന്നു Sea surge in Puthiyangadi

visibility 4 views calendar_month Oct 16, 2024

പുതിയങ്ങാടി ചൂട്ടാട് കടലാക്രമണം രൂക്ഷം. ചൂട്ടാട് ബീച്ചും വെളളത്തില്‍. ജനവാസ കേന്ദ്രങ്ങളിലെക്ക് വെള്ളം കയറി. ഇന്ന് രാവിലെ മുതലാണ് കടലേറ്റം രൂക്ഷമായത്.

sell
#Ecology & Environment