National Oceanic and Atmospheric Administration (NOAA) WP-3D Orion 'Miss Piggy' as we fly straight into Hurricane
visibility
4K views
calendar_month
Oct 10, 2024
യു.എസിലെ കടലിനെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുന്ന നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍.ഒ.എ.എ) ഡബ്ല്യുപി 3 ഡി ഓറിയോണ്‍ 'മിസ് പിഗ്ഗി' ചുഴലിക്കാറ്റിലേക്ക് നേരിട്ട് പറന്നപ്പോള്‍ പകര്‍ത്തിയ ചിത്രം. ഇവരുടെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. National Oceanic and Atmospheric Administration (NOAA) WP-3D Orion 'Miss Piggy' as we fly straight into Hurricane #Milton! ⛈️ 🎥Credit: Lt. Cmdr. Joshua Rannenberg, NOAA Corps
sell
#Weather